Sunday, 6 May 2012

കുമിഞ്ഞു പൊങ്ങുന്ന ചോദ്യങ്ങള്‍ :)

ചോദ്യങ്ങള്‍ തന്നെ ചോദ്യങ്ങള്‍ ... മനസ്സില്‍ നിന്ന് ഓരോ ചോദ്യങ്ങള്‍ ഇങ്ങനെ കുമിഞ്ഞു പോങ്ങുകയാണ്....

ആകെ വട്ടു പിടിക്കുന്നു... 

ചോദ്യങ്ങള്‍ മറ്റുള്ളവരോട്‌ ചോദിക്കുമ്പോള്‍ അവര്‍ എന്നെ നോക്കി ചിരിക്കുവാ... ഹും !

ഇതൊരു രോഗമാണോ ?

ഇന്നലെ ഒരുത്തന്‍ ചോദിച്ചു എന്താടാ നിന്‍റെ കുമിഞ്ഞു പൊങ്ങുന്ന ചോദ്യങ്ങള്‍ എന്ന്....

ഞാന്‍ ഒരു ചോദ്യം പറഞ്ഞു കൊടുത്തു... വേറെ ഒന്നുമല്ല :


* മനുഷ്യ ശരീരത്തില്‍ USB കണക്റ്റ്‌ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലോ ? 



അവന്‍ പറയുവാ ..മതി മതി... നിന്‍റെ കുമിഞ്ഞു  പൊങ്ങുന്ന ചോദ്യങ്ങളൊക്കെ കുമിച്ചു നിര്‍ത്തി തീയ്‌ ഇട്ടേക്കു എന്ന്.... ഹോ !



ഓന് അസൂയയാ .... 

2 comments: